ആണ് ഞാന്‍ സന്തോഴിക്കുന്നതും ദുഖിക്കുന്നതും നിന്നിലൂടെയാണ്
ജീവിക്കുന്നതും മരിക്കാനശിക്കുന്നതും നിന്നെയോര്‍ത്തു മാത്രമാണ് പൂക്കള്‍ക്ക് നിറവും ഇലകള്‍ക്ക് പച്ചയും ഭൂമിക്കു ഭംഗിയും നീ കനിയുന്ന വാക്കുകള്‍ ആണ്
നിനക്ക് ഞാന്‍ എന്താണ്? വെറും ദേഹമോ? വെറും സ്നേഹമോ? എന്റെ മാനങ്ങള്‍ ആരിലാണ്?മീര ഭഗവാന്റെ ആരാണ്?